ചിന്താദീപം

കലയിലൂടെ സന്മാര്‍ഗബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സചിന്തയെന്ന കലാ സാംസ്കാരിക സംഘടനയുടെ മുഖപ്രസിദ്ധീകരണം.

1991 ല്‍ സചിന്ത എന്ന പേരില്‍ കൈയെഴുത്തു മാസികയായി ആരംഭിച്ചു . 1992 മുതല്‍ പ്രിന്‍റ് ചെയ്തു പ്രസിദ്ധീകരിക്കാന്‍ തുടങ്ങി . 2000 ത്തില്‍ റജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഓഫ് ഇന്ത്യ യുടെ അംഗീകാരത്തോടെ ചിന്താദീപം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി . കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരോടൊപ്പം നവാഗത എഴുത്തുകാര്‍ക്കും സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാനായി ഒരു വേദി.


ചിന്താദീപം മാഗസിൻ ഇവിടെ വായിക്കാം, വരിക്കാരാവാന്‍ ബന്ധപ്പെടുക
ഓഗസ്റ്റ്‌ 2014 ഇവിടെ വായിക്കാം
ജൂലായ്‌ 2014 ഇവിടെ വായിക്കാം